പോലീസ്കാരിയോട് പരാക്രമം കാണിച്ച യുവതി അറസ്റ്റിൽ

പോലീസ്കാരിയോട് പരാക്രമം കാണിച്ച യുവതി അറസ്റ്റിൽ
Jun 20, 2025 06:22 PM | By Sufaija PP

കണ്ണൂർ :സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.


നിരവധി കേസുകളിൽ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സഹോദരിയുടെ മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്.

ഉമ്മയോട് റസീന പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്നാണ് അതിക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ ചില്ലും അടിച്ചു തകർത്തു. പിന്നീട് ബലം പ്രയോഗിച്ച് റസീനയെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

woman attacked niece police officer arrested kannur

Next TV

Related Stories
സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

Jun 20, 2025 08:51 PM

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി...

Read More >>
കനത്ത മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Jun 20, 2025 08:48 PM

കനത്ത മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കനത്ത മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും...

Read More >>
ഗവർണറെ ഭരണഘടന പഠിപ്പിക്കും'; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്.

Jun 20, 2025 08:41 PM

ഗവർണറെ ഭരണഘടന പഠിപ്പിക്കും'; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്.

ഗവർണറെ ഭരണഘടന പഠിപ്പിക്കും'; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ...

Read More >>
മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം.

Jun 20, 2025 08:39 PM

മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം.

മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്ക് അപകടത്തിൽ...

Read More >>
അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

Jun 20, 2025 08:37 PM

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം...

Read More >>
ബീഫിന്റെ വില അന്യായമായി വർധിച്ചതിൽ പ്രതിഷേധിച്ച് DYFI നടത്തിയ ഇടപെടലിൽ തീരുമാനമായി

Jun 20, 2025 08:29 PM

ബീഫിന്റെ വില അന്യായമായി വർധിച്ചതിൽ പ്രതിഷേധിച്ച് DYFI നടത്തിയ ഇടപെടലിൽ തീരുമാനമായി

ബീഫിന്റെ വില അന്യായമായി വർധിച്ചതിൽ പ്രതിഷേധിച്ച് DYFI നടത്തിയ ഇടപെടലിൽ തീരുമാനമായി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/